Monday, 21 May 2018

ആ മുഖങ്ങളിലും പുഞ്ചിരി വിടരട്ടെ


ആ മുഖങ്ങളിലും പുഞ്ചിരി വിടരട്ടെ



ശയും പ്രതീക്ഷയും അസ്തമിച്ച് മരണത്തിന്റെ മാലാഖയെ കാത്തിരിക്കുന്നവർ, തെറ്റുകളറിയാത്ത നിഷ്കളങ്ക ജന്മങ്ങൾ.........
  അവരും നമ്മെപ്പോലെ പച്ച ഹൃദയമുള്ളവരാണ്......
     അശണരും ആലംബ ഹീനരുമായ വൃദ്ധരായ നിത്യ രോഗികളേയും ബുദ്ധി വൈകല്യമുള്ളവരേയും ഈ പുണ്യ മാസത്തിൽ സൽക്കരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ.....?
            ആ നിഷ്കളങ്കമായ , വിറയാർന്ന കൈകൾ ഇരവിന്റെ രാവുകളിൽ നിങ്ങൾക്കു വേണ്ടി നാഥനിലേക്കുയരും തീർച്ച..........



അൽ മഖർ സ്നേഹ ഭവൻ
Contact 9207444786, 04602227786
Whatsapp : 8547357374

Sunday, 25 June 2017

ചെറിയ പെരുന്നാൾ ആഘോഷിക്കുന്നഎല്ലാവർക്കും അറിവ് ഗ്രൂപ്പിന്റെ ആശംസകൾ..


നിങ്ങൾ ഓവു ചാലിൽ നിന്ന് ശുദ്ധ വെള്ളം കുടിക്കാറുണ്ടോ...!..?

സുൽഹസുഹൈൽ പോത്താംകണ്ടം

ചിലർ പുത്തൻ വാദികളുടെ ഗ്രൂപ്പിൽ / അവരുടെ പ്രഭാഷണം/ ഖുർആൻ പരിഭാഷ ഉപയോഗപ്പെടുത്താറുണ്ട്.. (സാധാരണക്കാർ ) ഉപയോഗിക്കുന്നവരുടെ ന്യായം അതിൽ അവർ നല്ലതല്ലേ പറയുന്നുള്ളൂ... / അതിൽ നിന്ന് നല്ലത് മാത്രം പഠിക്കുന്നു.... യഥാർത്തത്തിൽ ഇവർ ചെയ്യുന്നത് പരലോക സുഖത്തെ ആത്മഹത്യ ചെയ്യുകയാണ്.. നല്ലത് പറയുന്നതിനിടയിൽ അവർ അവരുടെ ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം...

ഓവുചാൽ അത് മലിന ജലത്തിനുള്ള വഴിയാണ്.മലിനജലം ആരും കുടിക്കാറില്ല. അത് പോലെ ഓവുചാലിൽ നിന്ന് ശുദ്ധ വെള്ളം വന്നാലും ആരും ആ വെള്ളം ഉപയോഗിക്കാറില്ല.
അത് പോലെ നല്ലത് കിട്ടും എന്ന് പ്രതീക്ഷിച്ച് പുത്തൻ വാദികളുടെ ഒന്നും ഉപയോഗിക്കാൻ പാടില്ല...
അത് നിങ്ങളുടെ ഈമാൻ സാവധാനം കാർന്ന് തിന്നും..


ഇത് നിങ്ങൾക്കുള്ള ചെറുപദേശമാണ്.. വേണമെങ്കിൽ സ്വീകരിക്കാം തള്ളാം എല്ലാം നിങ്ങളെ താത്പര്യം...