ആ മുഖങ്ങളിലും പുഞ്ചിരി വിടരട്ടെ
|
ആ
|
ശയും
പ്രതീക്ഷയും അസ്തമിച്ച് മരണത്തിന്റെ മാലാഖയെ കാത്തിരിക്കുന്നവർ, തെറ്റുകളറിയാത്ത നിഷ്കളങ്ക ജന്മങ്ങൾ.........
അവരും നമ്മെപ്പോലെ പച്ച ഹൃദയമുള്ളവരാണ്......
അശണരും ആലംബ ഹീനരുമായ വൃദ്ധരായ നിത്യ
രോഗികളേയും ബുദ്ധി വൈകല്യമുള്ളവരേയും ഈ പുണ്യ മാസത്തിൽ സൽക്കരിക്കാൻ നിങ്ങൾ
ആഗ്രഹിക്കുന്നില്ലേ.....?
ആ നിഷ്കളങ്കമായ , വിറയാർന്ന
കൈകൾ ഇരവിന്റെ രാവുകളിൽ നിങ്ങൾക്കു വേണ്ടി നാഥനിലേക്കുയരും തീർച്ച..........
അൽ മഖർ സ്നേഹ ഭവൻ
Contact 9207444786, 04602227786
Whatsapp : 8547357374
